18
വര്ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.. ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസ
രാവില്‍, സാഗര സംഗീതം കേട്ട് കരയാന്‍ പോലും മറന്ന് നിശബ്ദയായി വന്ന മകള്‍.
ഓര്മ്മ്കളില്‍ കുഞ്ഞു കാലടികളുടെ പാദസ്വരകിലുക്കങ്ങളും, കിളികൊഞ്ചലുകളും
നിറയുന്നു. ഒരമ്മയുടെ വളര്ച്ചയുടെ, തിരിച്ചറിവുകളുടെ, സ്നേഹത്തിന്റെ,
ആദികളുടെ, അഭിമാനത്തിന്റെ 18 വര്ഷങ്ങള്‍.ഒക്ടോബര്‍ 21. 2015

No comments:
Post a Comment